e0b488-e0b4b8e0b4b2e0b58de2808de0b4aee0b4bee0b4a8e0b58de2808d-e0b496e0b4bee0b4a8e0b58de2808d-e0b49ae0b4bfe0b4a4e0b58de0b4b0e0b482
BOLLYWOOD

ഈ സല്‍മാന്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയെന്ന് സ്ഥിരീകരണം

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് പൊലീസ് ചിത്രം ദബാങ് മൂന്നാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആ ചിത്രത്തിന്റെ…

e0b4aee0b4aee0b4a4e0b4be-e0b4ace0b4bee0b4a8e0b4b0e0b58de2808de0b49ce0b4bfe0b4afe0b581e0b49fe0b586-e0b495e0b4bee0b4b1e0b4bfe0b4b2e0b58d
BOLLYWOOD

മമതാ ബാനര്‍ജിയുടെ കാറില്‍ ഷാരൂഖ് ഖാന് ‘ലിഫ്റ്റ്’ കിട്ടി; സോഷ്യല്‍ മീഡിയ കയ്യടിയോട് കയ്യടി

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കയ്യിലെടുക്കുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപേക്ഷിച്ച് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തവണ അത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണെന്നു മാത്രം. സംഭവം ഇതാണ്.…

e0b4aae0b4a6e0b58de0b4aee0b4bee0b4b5e0b4a4e0b4bf-e0b4aae0b58de0b4b0e0b4a4e0b4bfe0b4b7e0b587e0b4a7e0b482-e0b485e0b4b2e0b4af
BOLLYWOOD

‘പദ്മാവതി’ പ്രതിഷേധം അലയടിക്കുന്നു; ചോര കൊണ്ട് കത്തെഴുതി ഹിന്ദു സംഘടന

സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി വിവാദങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മുക്തയാകുന്നില്ല. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. പദ്മാവതിയുടെ അഭിമാനത്തെ സംരക്ഷിക്കാൻ എന്നപോലെ ഹിന്ദു…

e0b486-e0b4b8e0b4bfe0b4a8e0b4bfe0b4aee0b4afe0b4bfe0b4b2e0b586-e0b4b0e0b482e0b497e0b482-e0b485e0b4b1e0b4aae0b58de0b4aae0b581
BOLLYWOOD

‘ആ സിനിമയിലെ രംഗം അറപ്പുളവാക്കി’ – തുറന്നു പറച്ചിലുമായി റായ് ലക്ഷ്മി

റായ് ലക്ഷ്മി എന്ന പേര് തെന്നിന്ത്യ മുഴുവന്‍ സുപരിചിതമാണ്. ഈ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞ ലക്ഷ്മി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ത്രില്ലിലാണ്. ജൂലി 2…

e0b4b8e0b4bfe0b4a8e0b4bfe0b4aee0b495e0b58ae0b4a3e0b58de0b49fe0b58d-e0b4a8e0b4b6e0b4bfe0b495e0b58de0b495e0b581e0b4a8e0b58de0b4a8
BOLLYWOOD

‘സിനിമകൊണ്ട് നശിക്കുന്നതല്ല വിശ്വാസം’; പദ്മാവതിക്കൊപ്പം നിലപാടുറപ്പിച്ച് ബോളിവുഡ് താരം

വിവാദങ്ങൾ വിട്ടൊഴിയാതെ പദ്മാവതി. പദ്മാവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ പദ്മാവതിയെ അനുകൂലിച്ചു പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം റിച്ച ചദ്ദ. ഇന്ത്യൻ സംസ്ക്കാരവും വിശ്വാസവും…