e0b4a4e0b58be0b495e0b58de0b495e0b581e0b495e0b4b3e0b58de2808d-e0b4a8e0b4bfe0b4b6e0b4ace0b58de0b4a6e0b4aee0b4bee0b495e0b581e0b4a8e0b58d
EDITORIAL

തോക്കുകള്‍ നിശബ്ദമാകുന്നില്ല

1948ല്‍ തോക്കുകള്‍ പറഞ്ഞു തുടങ്ങിയ കഥ അവസാനിക്കുന്നില്ല. ധബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി- ഇപ്പോഴിതാ ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗിയുടെ വധവുമായി ഗൗരിയുടെ വധത്തിന് നല്ല സാമ്യമുണ്ട്. രണ്ടു വര്‍ഷം…

INTERVIEW

ആടുജീവിതത്തിനപ്പുറമുള്ള ജീവിതം

മലയാളത്തില്‍ രമണനു ശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കൃതിയാണ് ആടുജീവിതം. 2008ല്‍ പുറത്തിറങ്ങിയ പുസ്തകം പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ബെസ്റ്റ് സെല്ലര്‍ നിരയില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ മലയാളികള്‍…

e0b495e0b4bee0b4b0e0b58de2808de0b49fe0b58de0b49fe0b582e0b4a3e0b58de2808d-e0b4aae0b4b0e0b4bfe0b4b9e0b4bee0b4b8e0b4aee0b4bee0b4a3e0b58d
SPOTLIGHT

കാര്‍ട്ടൂണ്‍ പരിഹാസമാണ്; അറസ്റ്റല്ല പ്രതിവിധി

ചാര്‍ലി ചാപ്‌ളിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കണ്ടതിനുശേഷമാണ് ലണ്ടനില്‍ ബോംബിടുന്നതിനുള്ള ഹിറ്റ്‌ലറുടെ തീരുമാനം ഉണ്ടായത്. ഏകാധിപതികള്‍ക്ക് നര്‍മം ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവില്ല. ഉത്തര കൊറിയയിലെ കിം ജോങ് ഉന്‍ മുതല്‍…

SPOTLIGHT

തേനീച്ചകളുടെ അന്തകന്മാര്‍ കേരളത്തിലും

ചെടികളില്‍ പരാഗണം നടത്തുന്ന ഈച്ചകള്‍ എതെങ്കിലും കാരണത്താല്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടാല്‍ അധികം വൈകാതെ മനുഷ്യനും ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പ്രസ്താവിച്ചതായി തേനീച്ചകര്‍ഷകര്‍ ഓര്‍മിപ്പിക്കാറുണ്ട്.