e0b490e0b4b6e0b58de0b4b5e0b4b0e0b58de0b4af-e0b4b1e0b4bee0b4afe0b58de0b495e0b58de0b495e0b581e0b482-e0b4a6e0b581e0b4b0e0b4a8e0b581
HOLLYWOOD

‘ഐശ്വര്യ റായ്ക്കും ദുരനുഭവം ഉണ്ടായേനെ’; ഹാര്‍ലി വൈന്‍സ്റ്റീനില്‍ നിന്നുള്ള അനുഭവം പറഞ്ഞ് മുന്‍ മാനേജര്‍

ഹോളിവുഡില്‍ ലൈംഗിക പീഡനാരോപണങ്ങളില്‍ കുടുങ്ങിയ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വൈന്‍സ്റ്റീനെതിരേ വെളിപ്പെടുത്തലുമായി പ്രമുഖ ബോളിവുഡ് താരം ഐശ്വര്യ റായ്‌യുടെ മുന്‍ മാനേജര്‍. ഐശ്വര്യ റായ്‌യുടെ അന്തര്‍ദേശീയ പ്രോജക്ടുകള്‍…

e0b488-e0b4b8e0b4b2e0b58de2808de0b4aee0b4bee0b4a8e0b58de2808d-e0b496e0b4bee0b4a8e0b58de2808d-e0b49ae0b4bfe0b4a4e0b58de0b4b0e0b482
BOLLYWOOD

ഈ സല്‍മാന്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയെന്ന് സ്ഥിരീകരണം

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് പൊലീസ് ചിത്രം ദബാങ് മൂന്നാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആ ചിത്രത്തിന്റെ…

e0b4aee0b4aee0b4a4e0b4be-e0b4ace0b4bee0b4a8e0b4b0e0b58de2808de0b49ce0b4bfe0b4afe0b581e0b49fe0b586-e0b495e0b4bee0b4b1e0b4bfe0b4b2e0b58d
BOLLYWOOD

മമതാ ബാനര്‍ജിയുടെ കാറില്‍ ഷാരൂഖ് ഖാന് ‘ലിഫ്റ്റ്’ കിട്ടി; സോഷ്യല്‍ മീഡിയ കയ്യടിയോട് കയ്യടി

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കയ്യിലെടുക്കുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപേക്ഷിച്ച് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തവണ അത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണെന്നു മാത്രം. സംഭവം ഇതാണ്.…

e0b486e0b5bce0b495e0b58de0b495e0b581e0b4a3e0b58de0b49fe0b58d-e0b49ae0b499e0b58de0b495e0b582e0b4b1e0b58de0b4b1e0b482
Movie

‘ആർക്കുണ്ട് ചങ്കൂറ്റം?’ പുതിയ റിയാലിറ്റി ഷോയുമായി ഗോവിന്ദ് പദ്മസൂര്യ

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ക്വിസ് ഷോ ‘ഫാസ്റ്റെസ്റ്റ് ഫാമിലി ഫസ്റ്റ്’ എന്ന പ്രോഗ്രാമിന് ശേഷം മറ്റൊരു കിടിലൻ ഷോയുമായി എത്തുകയാണ് പ്രശസ്ത അവതാരകൻ ഗോവിന്ദ് പദ്മസൂര്യ. ഇത്തവണ തികച്ചും…

e0b4ace0b4bee0b4b9e0b581e0b4ace0b4b2e0b4bf-2-e0b49fe0b586e0b4b2e0b4bfe0b4b5e0b4bfe0b4b7e0b4a8e0b4bfe0b4b2e0b58de2808d-e0b4aae0b58d
Movie

ബാഹുബലി 2 ടെലിവിഷനില്‍; പ്രീമിയര്‍ ഷോ 8ന്

തെന്നിന്ത്യന്‍ സിനിമാലോകത്തിന് സാധ്യതകളുടെ ആകാശം തുറന്നിട്ട എസ്.എസ്.രാജമൗലി ചിത്രം ‘ബാഹുബലി 2’ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നു. ആഗോള ബോക്‌സ്ഓഫീസില്‍ 1700 കോടിയിലേറെ നേടിയ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍…

e0b495e0b4bfe0b482e0b497e0b58de0b496e0b4bee0b4a8e0b586-e0b48ee0b49fe0b581e0b4a4e0b58de0b4a4e0b581e0b4afe0b4b0e0b58de2808de0b4a4e0b58d
Movie

കിംഗ്ഖാനെ എടുത്തുയര്‍ത്തിയ വൈഷ്ണവിന് ‘സരിഗമപ’യില്‍ നിന്ന് കണ്ണീരോടെ മടക്കം

ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത തൃശൂര്‍ക്കാരനായ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ വൈഷ്ണവ് പുറത്തായി. ഓരോ…

e0b48ee0b4a8e0b58de0b4b1e0b586-e0b495e0b4b2e0b58de0b4b2e0b58de0b4afe0b4bee0b4a3e0b482-e0b4a8e0b4bfe0b499e0b58de0b499e0b4b3e0b586
Movie

‘എന്റെ കല്ല്യാണം നിങ്ങളെ അറിയിക്കാതെ നടത്തുമോ..നല്ല കാര്യമായിപ്പോയി’; ശ്രീകുമാറിന്റെ കല്യാണ ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്

എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല എന്ന ക്യാപ്ഷനോടെ ടിവി-ചലചിത്ര താരം ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ച.…

e0b4b8e0b586e0b5bbe0b4b8e0b5bc-e0b4ace0b58be0b5bce0b4a1e0b58d-e0b485e0b4a8e0b581e0b4aee0b4a4e0b4bfe0b4afe0b4bfe0b4b2e0b58de0b4b2
Movie

സെൻസർ ബോർഡ് അനുമതിയില്ല; തെലുങ്ക് മെർസലിന്റെ റിലീസ് നീട്ടി

ഇന്ന് റിലീസ് ചെയ്യാൻ ഒരുങ്ങിയ വിജയ്‌യുടെ മെർസലിന്റെ തെലുങ്ക് പതിപ്പ് അദിരിന്ദിയുടെ റിലീസ് നീട്ടി വെച്ചു. സെൻസർ ബോർഡിൽ നിന്നുള്ള പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് മാറ്റി…

e0b4aae0b58ae0b4b2e0b58de0b4b2e0b4bee0b4a7e0b4b5e0b4a8e0b58de2808d-e0b4aae0b4a4e0b58de0b4a4e0b4bee0b482-e0b4b5e0b4bee0b4b0e0b58de2808d
Movie

പൊല്ലാധവന്‍ പത്താം വാര്‍ഷികത്തില്‍ ‘ഇമോഷണലായി’ ധനുഷ്

തമിഴ് സിനിമയിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ധനുഷ്. ധനുഷിന്റെ അഭിനയ പാടവവും പാട്ടും എല്ലാം ആരാധകരുടെ മനസ് കവരുന്നതാണ്. ‘തുള്ളുവതോ ഇളമയി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച…

e0b4b5e0b4bfe0b49ce0b4afe0b58d-e0b486e0b4b0e0b4bee0b4a7e0b495e0b4b0e0b58de2808de0b495e0b58de0b495e0b58d-e0b485e0b4ade0b4bfe0b4aee0b4be
Movie

വിജയ് ആരാധകര്‍ക്ക് അഭിമാനിക്കാം: മെര്‍സല്‍, കേരളത്തില്‍നിന്ന് ഏറ്റവും അധികം പണം വാരിയ തമിഴ് ചിത്രം

ജിഎസ്ടിക്കെതിരെ പരാമര്‍ശം ഉണ്ടെന്നതിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ മെര്‍സര്‍ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറി. ശങ്കറിന്റെ വിക്രം ചിത്രം ഐ…

e0b4b0e0b49ce0b4a8e0b4bf-e0b486e0b4b0e0b4bee0b4a7e0b495e0b5bce0b495e0b58de0b495e0b58d-e0b4a8e0b4bfe0b4b0e0b4bee0b4b6-2-0-e0b4b1e0b4bf
Movie

രജനി ആരാധകർക്ക് നിരാശ; 2.0 റിലീസ് വൈകും

രജനികാന്ത് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം 2 .0 റിലീസ് മാറ്റി വെച്ചു. ജനുവരിയിൽ റിലീസ്…

e0b4b8e0b58de0b4b1e0b58de0b4b1e0b588e0b4b2e0b58de2808d-e0b4aee0b4a8e0b58de0b4a8e0b4a8e0b581e0b482-e0b4b5e0b4bee0b4b4e0b58de0b4a4e0b58d
Movie

സ്റ്റൈല്‍ മന്നനും വാഴ്ത്തി; നയന്‍താര ജില്ലാ കളക്ടറായി എത്തുന്ന അറം ബോക്‌സ്ഓഫീസ് കുതിപ്പില്‍

നയൻ‌താര അറം എന്ന ചിത്രത്തിലൂടെ തന്റെ ലേഡി സൂപ്പർ സ്റ്റാർ പട്ടം നിലനിർത്തി എന്ന് മാത്രമല്ല തമിഴരുടെ പുതിയ തലൈവി എന്ന വിശേഷണത്തിനും അർഹയായിരിക്കുകയാണ്. തമിഴിൽ മാത്രമല്ല…