e0b4aee0b4bee0b4a7e0b58de0b4afe0b4ae-e0b4aae0b58de0b4b0e0b4b5e0b4b0e0b58de2808de0b4a4e0b58de0b4a4e0b495e0b4a8e0b58de0b4b1e0b586-e0b4ac
Uncategorized

മാധ്യമ പ്രവര്‍ത്തകന്റെ ബോഡി ഷേമിംഗ്: കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് വിദ്യാ ബാലന്‍

ബോളിവുഡിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ വിദ്യാ ബാലന്‍ അവര്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്തെങ്കിലും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാറുള്ള വിദ്യയ്ക്ക് പ്രേക്ഷകരുടെ…

e0b490e0b48ee0b4abe0b58de0b48ee0b4abe0b58de2808ce0b490-e0b4b8e0b586e0b495e0b58de2808ce0b4b8e0b4bf-e0b4a6e0b581e0b4b0e0b58de2808d
Uncategorized

ഐഎഫ്എഫ്‌ഐ: സെക്‌സി ദുര്‍ഗ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ പരാതി നല്‍കാന്‍ സനല്‍കുമാര്‍ ശശിധരന്‍

ഐഎഫ്എഫ്‌ഐ പനോരമ വിഭാഗത്തില്‍നിന്ന് സെക്‌സി ദുര്‍ഗ ഒഴിവാക്കിയ കേന്ദ്ര ഇന്‍ഫോമേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫെസ്റ്റിവല്‍ ജൂറിയുടെ…

e0b488-e0b4b8e0b4b2e0b58de2808de0b4aee0b4bee0b4a8e0b58de2808d-e0b496e0b4bee0b4a8e0b58de2808d-e0b49ae0b4bfe0b4a4e0b58de0b4b0e0b482
Uncategorized

ഈ സല്‍മാന്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയെന്ന് സ്ഥിരീകരണം

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് പൊലീസ് ചിത്രം ദബാങ് മൂന്നാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആ ചിത്രത്തിന്റെ…

e0b4b6e0b4bfe0b4b6e0b581-e0b4a6e0b4bfe0b4a8e0b4a4e0b58de0b4a4e0b4bfe0b5bd-e0b495e0b581e0b49fe0b58de0b49fe0b4bfe0b495e0b4b3e0b58be0b49f
Uncategorized

ശിശു ദിനത്തിൽ കുട്ടികളോടൊപ്പം കുട്ടിയായി കിംഗ് ഖാൻ

ശിശു ദിനം ആഘോഷിച്ച് കുട്ടികളോടൊപ്പം ആടിപ്പാടി കിംഗ് ഖാൻ. ഇന്നലെ ശിശുദിനത്തോടനുബന്ധിച്ച് പാർശ്വവത്കരിക്കപ്പെട്ട കുട്ടികളോടൊപ്പം തന്റെ സമയം ചിലവിടുകയായിരുന്നു ബോളിവുഡ് താരമായ ഷാറൂഖ് ഖാൻ. സിനിമയുടെ ഷൂട്ടിംഗ്…

e0b486e0b4a1e0b482e0b4ace0b4b0e0b482-e0b485e0b4a4e0b581e0b495e0b58de0b495e0b581e0b482e0b4aee0b587e0b4b2e0b586-1630-e0b495e0b58be0b49f
Uncategorized

ആഡംബരം അതുക്കുംമേലെ! 1630 കോടിയില്‍ ഒരു സ്വര്‍ഗം; നിര്‍മ്മാണ ചെലവില്‍ ഈ അമേരിക്കന്‍ വീട് വേറെ ലെവലാ

ലോസാഞ്ചല്‍സിന് സമീപമുള്ള ബെല്‍ എയറിലെ കൊട്ടാര സദൃശമായ സൗധമാണ് അമേരിക്കയിലെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളില്‍ ഒന്ന്. അതിരില്ലാത്ത ആഢംബരമാണ് വീടിന്റെ പ്രത്യേകത. 250 മില്യണ്‍ ഡോളറാണ് ഇതിന്റെ…

e0b485e0b4a8e0b58de0b4a8e0b58d-e0b495e0b49fe0b495e0b58de0b495e0b58d-e0b4aae0b581e0b4b1e0b4a4e0b58de0b4a4e0b58d-e0b487e0b4a8
KERALA

‘അന്ന് കടക്ക് പുറത്ത്, ഇന്ന് മാറി നില്‍ക്ക്’; മാധ്യമങ്ങളോട് കലിപ്പടങ്ങാതെ മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം മുറുകിയിരിക്കെ ആകെ അസ്വസ്ഥനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പാര്‍ട്ടി ഓഫീസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി ഇത് പ്രകടിപ്പിക്കുകയും ചെയ്തു.…

e0b4b1e0b4afe0b4b2e0b4bfe0b4a8e0b58d-e0b495e0b4a8e0b4a4e0b58de0b4a4-e0b4a4e0b4bfe0b4b0e0b4bfe0b49ae0b58de0b49ae0b49fe0b4bfe0b4afe0b4be
Business

റയലിന് കനത്ത തിരിച്ചടിയായി ഈ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

ഒറ്റ സീസണ്‍ അത്ഭുതമാകുമെന്നു പ്രതീക്ഷിച്ച് ആദ്യ സീസണില്‍ ഏവരും എഴുതിത്തള്ളിയ താരം കഴിഞ്ഞ സീസണുകളിലൊക്കെ വമ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്

e0b4a7e0b58be0b4a3e0b4bf-e0b486-e0b4a8e0b4bfe0b4b0e0b58de2808de0b4a3e0b58de0b4a3e0b4bee0b4afe0b495-e0b4b5e0b4bee0b4b0e0b58de2808d
Uncategorized

ധോണി ആ നിര്‍ണ്ണായക വാര്‍ത്ത അറിഞ്ഞത് റെയ്‌നയില്‍ നിന്ന്

മുൻ ഇന്ത്യൻ താരം ദിലീപ് സർദേശായിയുടെ മകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജ്ദീപ് സർദേശായിയുടെ പുതുതായി പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ‘ഡെമോക്രസി ഇലവൻ: ദിഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് സ്റ്റോറി’ എന്നാണ് പുസ്തകത്തിന്റെ പേര്.

e0b495e0b58be0b4b9e0b58de0b4b2e0b4bfe0b4afe0b4b2e0b58de0b4b2-e0b4a7e0b58be0b4a3e0b4bf-e0b4a4e0b4a8e0b58de0b4a8e0b586e0b4afe0b4be
Business

കോഹ്ലിയല്ല, ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ നായകനെന്ന് ഈ ഇന്ത്യന്‍ താരം

എപ്പോഴും ധോണിയുടെ ഉപദേശങ്ങൾ അനുസരിക്കുന്നതാണ് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം എന്നും ഇന്ത്യൻ സ്പിന്നർ കൂട്ടിച്ചേർത്തു.

e0b4aee0b4bee0b4a1e0b58de0b4b0e0b4bfe0b4a1e0b58d-e0b4b8e0b582e0b4aae0b58de0b4aae0b4b0e0b58de2808d-e0b4a4e0b4bee0b4b0e0b4a4e0b58de0b4a4
Business

മാഡ്രിഡ് സൂപ്പര്‍ താരത്തിനായി യുണൈറ്റഡും യുവന്റസും

സെന്‍ട്രല്‍ ഡിഫന്ററായും റൈറ്റ് ബാക്കായും കളിക്കാന്‍ കഴിയുന്ന ഈ ഇരുപത്തിരണ്ടുകാരന്‍ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്